Friday, 16 March 2007

വിവാഹ വാര്‍ഷികം

My heart still hovering round about you
I thought I could not live without you;
Now we have lived three months asunder,
How I lived with you is the wonder...

- ഞങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷിക ദിനം (15.03.2007) മുന്നില്‍ക്കണ്ട് ശ്രീമാന്‍ Robert Nugent പണ്ടെന്നോ എഴുതിയത്.

8 comments:

Mullappoo || മുല്ലപ്പൂ said...
This comment has been removed by the author.
Mullappoo || മുല്ലപ്പൂ said...
This comment has been removed by the author.
Mullappoo || മുല്ലപ്പൂ said...

ആശംസകള്‍.

പേരു ..?!
ഉള്ളതാണോ മാഷേ ?

കുടുംബംകലക്കി said...

പേരു പറഞ്ഞിട്ട് വേണം എന്റെ കുടുംബം കലങ്ങാന്‍...

Mullappoo || മുല്ലപ്പൂ said...

കുടുംബംകലക്കി
ഈ പേരാ , ഉള്ളതാണോ എന്നു ചോദിച്ചേ ?

കുടുംബംകലക്കി said...

ഞാന്‍ ഒരു സഞ്ചി നിറയെ സ്വപ്നങ്ങള്‍ വായിക്കുകയായിരുന്നു. അതിനെപ്പറ്റി കമന്റുന്നുണ്ട്.
ഇതെനിക്കു മനസ്സിലാകുന്നില്ല. ചോദ്യം വിശദീകരിക്കാമോ?

Mullappoo || മുല്ലപ്പൂ said...
This comment has been removed by the author.
Mullappoo || മുല്ലപ്പൂ said...

കുടുംബംകലക്കി
ശരിക്കും കുടുംബം കലക്കാറിണ്ടോ എന്നാ ചോദിച്ചേ (തമാശ ആയിരുന്നേ )

ബ്ലൊഗിലെ ഡിസ്ക്ലൈമര്‍ കൊള്ളാം.

(സ്വപ്നസഞ്ചിക്കു മറുപടി ഇട്ടിട്ടുണ്ട് )