Monday, 12 March 2007

‘ഇപ്പോള്‍‌ തോന്നിയ’ തമാ‍ശ

തരവന്‍‌ എന്ന് അന്യഭാഷയിലും ബ്രോക്കര്‍ എന്ന് മലയാളത്തിലും വിളിക്കപ്പെട്ടുവരുന്ന ജീവി, ഉപജീവനാര്‍ഥം പയ്യന്‍‌വീട്ടുകാരോട് ഇദി ഉവാച: "ഒരുഗ്രന്‍‌ കേസുണ്ട്. ഡോക്ടര്‍‌ കണ്ണുവച്ചതാണ്. പിടിച്ചാല്‍‌ നടക്കും."

പയ്യന്‍‌വീട്ടുകാര്‍ക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. ഡോക്ടര്‍ക്കു പോലും നടക്കാത്ത ഓഫറല്ലേ. കാര്യങ്ങള്‍‌ പെട്ടെന്നു നീങ്ങി.

വിവാഹപ്പിറ്റേന്ന് ബ്രോക്കര്‍ക്ക് പയ്യന്‍‌വക പൊതിരെ തല്ല് - ഒരന്ധയെ കെട്ടിച്ചുകൊടുത്തതിന്.

4 comments:

Areekkodan | അരീക്കോടന്‍ said...

കുടുമ്പം കലക്കീീ..

Kaithamullu said...

ഒരാള്‍ ഹോട്ടലാണെന്ന് വച്ച് ബാര്‍ബര്‍ ഷാപ്പില്‍.....

krish | കൃഷ് said...

ഇതൊക്കെ പഴയ തമാശകള്‍..
പുതിയത് വല്ലതും കീച്ച്.. എന്നീട്ട് കുടുംബം കലക്ക്‌..

കുടുംബംകലക്കി said...

സ്റ്റോക് തീര്‍ന്നു; സോറി.