Monday, 5 March 2007

ഗള്‍ഫുകാരന്റെ ആത്മഗതം

അതിസുന്ദരനും അറബി നാട്ടില്‍ ജോലിഉള്ളവനുമായ എന്റെ സുഹ്ര്ത്തിന്റ്റെ ആത്മഗതം: “റോഡില്‍ക്കൂടി പോകുന്നതിനെ കാണുമ്പം വീട്ടിലിരിക്കണതിനെ എടുത്ത് തോട്ടില്‍ എറിയാന്‍ തോന്നും.”

8 comments:

Sreejith K. said...

ഈശ്വരാ ....

ബൈ ദ വേ, ഈ ബ്ലോഗിന്റെ നാമം മലയാളത്തില്‍ ആക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

കുടുംബംകലക്കി said...

എന്റെ ബ്ലോഗിലെ ആദ്യത്തെ വിരുന്നുകാരാ, പരീക്ഷണങ്ങള്‍ രഹസ്യമായി നടത്താനായിരുന്നു ശ്രമം. പoച്ചു വരുന്നതേ ഉള്ളൂ. ക്ഷെമി...

Anonymous said...

പ്രിയപ്പെട്ട ബ്ലൊഗാ......

ഞാനും ഒരു കഡിഞ്ചൂല്‍ ബ്ലൊഗനാണ്‌. താങ്കളുടെ ബ്ലൊഗ്‌ വലരെ നന്നായിട്ടുണ്ട്‌....
അനുഭവിചു അറിയാതതവര്‍ക്കു അറിഞ്ഞു വെക്കന്‍ഡ കാര്യങ്ങലാണ്‌.

കുടുംബംകലക്കി said...

അഭിനന്ദനത്തിനു നന്ദി, അജ്ഞാത നാമകാരാ. പക്ഷേ താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ ഈ അനോണിമിറ്റി അനുവദിക്കുന്നില്ല.

Unknown said...

പ്രിയപ്പെട്ട കലക്കീ.....

സ്വന്തം പേരില്‍ അരിയപ്പേടണമെന്നു തന്നെ ആഗ്രഹം...എന്തു ചെയ്യാന്‍....അപ്പൊള്‍ ഈ ബ്ലൊഗൊളത്തിന്‍ഡെ തക്കൊലയ സെര്‍വര്‍ തെന്‍ഡി അനുവതിക്കുന്നില്ല... ഏതായാലും ക്ഷമി...
മരുപടിക്കു നന്നി!!

Visala Manaskan said...

“റോഡില്‍ക്കൂടി പോകുന്നതിനെ കാണുമ്പം വീട്ടിലിരിക്കണതിനെ എടുത്ത് തോട്ടില്‍ എറിയാന്‍ തോന്നും.”

HAHAHA... SUPER SUPER!

അബ്ദുല്‍ അലി said...

ലവനോട്‌, റോഡില്‍കൂടി പോകുന്നതിന്റെ മുഖംമൂടി അയിച്ച്‌ ഒരു പ്രവശ്യം, ഒരെ ഒരു പ്രവശ്യം നോക്കന്‍ പറ. പിന്നെ അവന്‍ അഭിപ്രായം മാറ്റും.

കുടുംബംകലക്കി said...

ബൂലോകത്തിലെ രാജകുമാരാ, കമന്റിനു നന്ദി.

പ്രിയ അബ്ദുല്‍, സത്യത്തിന്റെ മുഖം! അഭിപ്രായത്തിനു നന്ദി; തീര്‍ച്ചയായും അറിയിക്കുന്നതാണ്.