All happy families resemble one another; every unhappy family is unhappy in its own way. - Tolstoy
Wednesday, 25 April 2007
ചരമം
മധ്യകേരളത്തിലെ ഒരു ബോര്‍ഡ് ജീവനക്കാരന്റെ ആത്മഗതം: "ഓ! എന്നാ പറയാനാ... ആകെ ബോറാരുന്നെന്നേ. അപ്പഴാ അപ്പന് കേറി ചത്തത്. പിന്നെ സ്വന്തക്കാരായി; ബന്ധക്കാരായി... പള്ളിയായി; പാട്ടക്കാരായി. എന്നായാലും മാസം രണ്ട് പോയിക്കിട്ടി..."
7 comments:
ഹി ഹി ഹി ....
ചുമ്മാ ചിരിപ്പിക്കാതെ മാഷേ!!
ഹാഹാ.
ബോറടി മാറിക്കിട്ടി..;)
മൂന്നുപേര്‍ക്കും രസിച്ചതില്‍ സന്തോഷം; നന്ദി!
ഹഹഹഹ...ഹഹ 100-ഹ!
കുടുംബം കലക്കിയെ കണ്ടുമുട്ടിയതില്‍ സന്തോഷം. മുട്ടിപ്പായും ഇനിയും കാണാം.
ഹാഹാ ഹിഹി
നന്ദി
ഈന്തപ്പന, 107 നന്ദി! :)
സഫ്വാന്, ഹുഹു ഹൃഹൃ ...:)
Post a Comment