Wednesday, 25 April 2007

ചരമം

മധ്യകേരളത്തിലെ ഒരു ബോര്‍ഡ് ജീവനക്കാരന്റെ ആത്മഗതം: "ഓ! എന്നാ പറയാനാ... ആകെ ബോറാരുന്നെന്നേ. അപ്പഴാ അപ്പന്‍ കേറി ചത്തത്. പിന്നെ സ്വന്തക്കാരായി; ബന്ധക്കാരായി... പള്ളിയായി; പാട്ടക്കാരായി. എന്നായാലും മാസം രണ്ട് പോയിക്കിട്ടി..."

7 comments:

ittimalu said...

ഹി ഹി ഹി ....

SAJAN | സാജന്‍ said...

ചുമ്മാ ചിരിപ്പിക്കാതെ മാഷേ!!

Pramod.KM said...

ഹാഹാ.
ബോറടി മാറിക്കിട്ടി..;)

കുടുംബംകലക്കി said...

മൂന്നുപേര്‍ക്കും രസിച്ചതില്‍ സന്തോഷം; നന്ദി!

ഈന്തപ്പന said...

ഹഹഹഹ...ഹഹ 100-ഹ!
കുടുംബം കലക്കിയെ കണ്ടുമുട്ടിയതില്‍ സന്തോഷം. മുട്ടിപ്പായും ഇനിയും കാണാം.

safwan said...

ഹാഹാ ഹിഹി
നന്ദി

കുടുംബംകലക്കി said...

ഈന്തപ്പന, 107 നന്ദി! :)
സഫ്വാന്‍, ഹുഹു ഹൃഹൃ ...:)