അധികം പ്രതീക്ഷിക്കല്ലേ. കേരളപ്പിറവിക്കു പ്രസിദ്ധീകരിച്ച, സംസ്ഥാന സര്‍ക്കാരിന്റെ ജിഹ്വയായ ജനപഥത്തില്‍ മലയാളം ബ്ലോഗുകളെക്കുറിച്ചൊരു ലേഖനം. നേരത്തെ കൊടുത്തത് വായിക്കുവാന്‍ പറ്റാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു. ക്ഷമിക്കുക. വലിയമ്മായിക്കു നന്ദി:
asd
Thursday, 1 November 2007
Subscribe to:
Post Comments (Atom)
8 comments:
കഷ്ടം..! മലയാളം ബ്ലോഗുകളെക്കുറിച്ചുളള ലേഖനത്തില്‍ തനിമലയാളത്തെ പറ്റി ഒരു വാക്കു പോലുമില്ല ..!
വാസ്തവത്തില്‍ നിന്നും മുഖം തിരിച്ചു നില്ക്കുന്ന ലേഖനമെന്നേ പറയാന്‍ പറ്റൂ. അതും സര്‍ക്കാര്‍ "പ്രസിദ്ധീകരണത്തില്‍."
not that it wud make much difference, as സംസ്ഥാന "സര്‍ക്കാരിന്റെ ജിഹ്വ്യെ" പറ്റി ഇതിനു മുമ്പ് കേട്ടിട്ടു കൂടിയില്ല. but ഒരു factual ലേഖനം പ്രതീക്ഷിക്കുന്നത് വലിയൊരു over expectation ആവാമെന്നതാവും..!
ഇതു പോലെയാവും ബിലോ പോവര്‍ട്ടി ലൈനിനു താഴെയുള്ളവരുടെയും, ചിക്കന്‍ ഗുനിയ പിടിച്ചവരുടെയും മറ്റും കണക്കുകള്‍ നമ്മുടെ "സര്‍ക്കാരു"ണ്ടാക്കുന്നത്..!
:)
ഏവൂരാനേ.........................
ജനപഥത്തിന്റെ ഈ ലക്കത്തിനു പിന്നില്‍ ഏതോ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അത് ആരാണെന്ന് സ്വയം പറയട്ടെ.ഈ ലേഖനം അപൂര്‍ണ്ണവും, അപ്രസക്തവുമാണ്.
ഏവൂരാനെ, തനിമലയാളത്തെ ഒഴിവാക്കിയത് തെറ്റായി എന്നാണ് എന്റെയും അഭിപ്രായം; വിശിഷ്യാ ഒരു ഭാഷാപതിപ്പില്! അതുപോലെ എനിക്കിഷ്ടപ്പെട്ട ഒത്തിരി ബ്ലോഗുകള്‍ (ഉദാ: അഗ്രി ന്യൂസ്)ഇതില്‍ പരാമര്‍ശിച്ചിട്ടേയില്ല.
പക്ഷേ, സര്‍ക്കാര്‍ പ്രസിദ്ധീകരണം, disclaimer കൊടുത്തിട്ടുണ്ട്. ലേഖനത്തിന്റെ ഉത്തരവാദിത്തം മൊത്തം ലേഖകനാണ് (പേജ് 3).
ഈ ലിങ്കില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ ലഭിക്കും.
http://www.kerala.gov.in/publications.htm
‘സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലെ ഭാഷ’എന്നൊരു പോസ്റ്റ് പ്രതീക്ഷിക്കാമോ? :)
അനംഗാരി, എസ്. കലേഷ് എന്നയാള്‍ ആണ് ഇതെഴുതിയത്. ‘കറുത്ത കരങ്ങളുടെ’ പേരുകള്‍ പേജ് 3-ല്‍ :)
ചന്ദേട്ടാ, തറവാടി, മറ്റു വായനക്കാരേ, നന്ദി.
(ഇന്നലെ സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളില്‍ ഈ പ്രസിദ്ധീകരണം സൌജന്യമായി വിതരണം ചെയ്തിരുന്നു.)
വലുതാക്കിയിട്ടും ആര്‍ട്ടിക്കില്‍ വ്യക്തമായി വായിക്കാന്‍ പറ്റുന്നില്ല്. എന്തായാലും ഇത് അപൂര്‍ണ്ണമായ ഒരു ലേഖനമാണെന്ന് മനസ്സിലായി.
കൃഷ്, ഹ! ഹ! ഹ!
ആദ്യം വലുത് പോസ്റ്റ് ചെയ്തപ്പോള്‍ എന്തരൊക്കെയോ കൊഴപ്പങ്ങള്. അതുകൊണ്ട് റീപോസ്റ്റ് ചെയ്തതാ!
നന്ദി.
താങ്കള്‍ ഇട്ട കമന്റ്റിന് ഞാന്‍ എവിടെയാണ് മറുപടി നല്‍കേണ്ടത്.
താങ്കളുടെ ഇ-മെയില്‍ id എതാണ്.
Post a Comment